കെ .എം .വി .എച് .എസ് .എസ് . കൊടക്കാട് സീഡ് യുനിറ്റിന്റെ ഭാഗമായി നടന്ന
വിഷമയമില്ലാത്ത കറിവേപ്പില പരിപാടി പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റിൽ
നിന്ന് കറിവേപ്പില തൈ പഞ്ചായത്ത് മെമ്പർ ശ്രി കുഞ്ഞികണ്ണൻ ഏറ്റുവാങ്ങി
കുട്ടികൾക്ക് കൈമാറുന്നു . ചടങ്ങിൽ പ്രിൻസിപ്പൽ,
ഹെഡ് മാസ്റ്റർ,,പി .ടി .എ പ്രസിഡണ്ട് എന്നിവർ സംബന്ധിച്ചു .
ഹെഡ് മാസ്റ്റർ,,പി .ടി .എ പ്രസിഡണ്ട് എന്നിവർ സംബന്ധിച്ചു .
കുട്ടികൾ കറിവേപ്പില തൈ നടുന്നു